Connect with us

വിവാഹിതനായ അയാളുമായുള്ള പ്രണയം എന്നെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തു – ആൻഡ്രിയ ജെർമിയ !

Tamil

വിവാഹിതനായ അയാളുമായുള്ള പ്രണയം എന്നെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തു – ആൻഡ്രിയ ജെർമിയ !

വിവാഹിതനായ അയാളുമായുള്ള പ്രണയം എന്നെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തു – ആൻഡ്രിയ ജെർമിയ !

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആൻഡ്രിയ ജെർമിയ . തമിഴ് സിനിമ ലോകത്തെ തിരക്കുള്ള നായികയായിരുന്നിട്ടും കുറച്ച് കാലമായി ഇവർ സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് . അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ആൻഡ്രിയ .

കടുത്ത വിഷാദരോ​ഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആന്‍ഡ്രിയ ജെറാമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു. രോ​ഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു.

കുറച്ചു നാളുകളായി വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആന്‍ഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയില്‍ ആന്‍ഡ്രിയ സംസാരിച്ചത്.

“വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു”, ഫഹദ് പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍ .

andrea jeremiah about her relationship

Continue Reading
You may also like...

More in Tamil

Trending

Recent

To Top