Connect with us

ഈ ലോക്കൽ സ്റ്റോറിയിൽ ഒരു ലൗ സ്റ്റോറിയുമുണ്ട് – ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ പോസ്റ്റർ എത്തി .

Malayalam Breaking News

ഈ ലോക്കൽ സ്റ്റോറിയിൽ ഒരു ലൗ സ്റ്റോറിയുമുണ്ട് – ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ പോസ്റ്റർ എത്തി .

ഈ ലോക്കൽ സ്റ്റോറിയിൽ ഒരു ലൗ സ്റ്റോറിയുമുണ്ട് – ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ പോസ്റ്റർ എത്തി .

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൺ ഇന്റർനാഷണൽ സ്റ്റോറി. വർഷങ്ങൾ നീണ്ട സ്വപ്ന സാക്ഷാത്കാരത്തിന്റെ പടിവാതിലിൽ ആണ് ഹരിശ്രീ അശോകൻ ഇപ്പോൾ. സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് മാറ്റ് താരങ്ങള്‍.

ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

an international local story poster

More in Malayalam Breaking News

Trending

Recent

To Top