Connect with us

ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കാത്തിരുന്ന ആ നിമിഷമെത്തി ! സർപ്രൈസ് പങ്കു വച്ച് അമൃത സുരേഷ്

Malayalam Breaking News

ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കാത്തിരുന്ന ആ നിമിഷമെത്തി ! സർപ്രൈസ് പങ്കു വച്ച് അമൃത സുരേഷ്

ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കാത്തിരുന്ന ആ നിമിഷമെത്തി ! സർപ്രൈസ് പങ്കു വച്ച് അമൃത സുരേഷ്

മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ് . ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയേങ്കിലും അമൃത ഇന്ന് വളരെ സന്തോഷത്തിലാണ് കഴിയുന്നത് . മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികക്കു വേണ്ടിയാണു ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുന്നത് .

ഇതിപ്പോൾ തന്റെ ജീവിതത്തിൽ ഏറ്റവും കാത്തിരുന്ന നിമിഷത്തിന്റെ സന്തോഷത്തിലാണ് അമൃത. മകൾ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടൻ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തിൽ മൂകാംബിക ക്ഷേത്രത്തിൽ ആരംഭിക്കുകയാണ്. ഞങ്ങൾ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത് എന്നാണ് അമൃത കുറിക്കുന്നത് .

അമ്മയുടെ വഴിയേ പാപ്പു പാട്ടിലേക്ക് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കുന്ന വീഡിയോകളിൽ നിന്നും മനസിലാകുന്നുണ്ടായിരുന്നു ആരാധകർക്ക് . അച്ഛൻ ബാലയെ പോലെ മുതിരുമ്പോൾ സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരുന്ന് കാണാം .

amrutha suresh’s daughter starting her music journey from mookambika temple

Continue Reading

More in Malayalam Breaking News

Trending

Recent

To Top