Connect with us

അളിയാ , മറീന മൈക്കിൾ എന്നൊന്ന് ഗൂഗിളിൽ അടിച്ച് നോക്കിയേ – അഞ്ചു ജോസഫിനോട് മറീന !

Malayalam Breaking News

അളിയാ , മറീന മൈക്കിൾ എന്നൊന്ന് ഗൂഗിളിൽ അടിച്ച് നോക്കിയേ – അഞ്ചു ജോസഫിനോട് മറീന !

അളിയാ , മറീന മൈക്കിൾ എന്നൊന്ന് ഗൂഗിളിൽ അടിച്ച് നോക്കിയേ – അഞ്ചു ജോസഫിനോട് മറീന !

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം ചർച്ചയായ ഒരു അഭിമുഖമായിരുന്നു , ഗായിക അഞ്ചു ജോസെഫിന്റെത് . ഗോസ്സിപ്പുകളെ കുറിച്ച് സംസാരിച്ച അഞ്ചു ജോസഫിന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതായി കാണിച്ച് അഞ്ചു രംഗത്ത് വന്നിരുന്നു.

ധാരാളം പേരാണ് അതിനു പിന്തുണയുമായി എത്തിയത് . നടി അനുമോളും മറീന മൈക്കിളും പിന്തുണയുമായി എത്തിയിരുന്നു. സത്യം..സെന്സേഷനലൈസിങ് പരിപാടി കൊണ്ട് ഒരു രക്ഷയുമില്ല എന്നാണ് അനുമോൾ പറഞ്ഞത് . ഏറ്റവും രസകരം മറീനയുടെ കമന്റ് ആയിരുന്നു.

അളിയാ മറീന മൈക്കിൾ എന്ന് ഒന്ന് അടിച്ച് നോക്കിയേ .. ഞാൻ തീവ്രവാദ വരെ ആയി ഓൺലൈനിൽ എന്നാണ് മറീന പറയുന്നത് . അഞ്ചു ജോസഫ് മതം മാറിയോ ഒളിച്ചോടിയോ എന്നൊക്കെ പറഞ്ഞായിരുന്നു വാർത്തകൾ വന്നത് . യഥാർത്ഥത്തിൽ ഇങ്ങനെയൊക്കെ ഗോസ്സിപ് ഉണ്ടായിരുന്നു എന്നാണ് അഞ്ചു പറഞ്ഞത് .

mareena michael commented on anju joseph’s photo

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top