അമൃതയുടെ പിറന്നാൾ ഗംഭീരമാക്കി ഗോപി സുന്ദർ, പാപ്പുവില്ലാതെയാണോ ആഘോഷം നടത്തിയത്… എന്നാലും ആ കുഞ്ഞിനെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയ, എനിക്കാദ്യം കിട്ടിയ പിറന്നാള്‍ സമ്മാനം ഇതാണെന്ന് അമൃത, പുതിയ വിഡിയോ ഞെട്ടിച്ചു, വിമർശകർക്കുള്ള മറുപടി ഇതാ
അമൃതയുടെ പിറന്നാൾ ഗംഭീരമാക്കി ഗോപി സുന്ദർ, പാപ്പുവില്ലാതെയാണോ ആഘോഷം നടത്തിയത്… എന്നാലും ആ കുഞ്ഞിനെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയ, എനിക്കാദ്യം കിട്ടിയ പിറന്നാള്‍ സമ്മാനം ഇതാണെന്ന് അമൃത, പുതിയ വിഡിയോ ഞെട്ടിച്ചു, വിമർശകർക്കുള്ള മറുപടി ഇതാ
അമൃതയുടെ പിറന്നാൾ ഗംഭീരമാക്കി ഗോപി സുന്ദർ, പാപ്പുവില്ലാതെയാണോ ആഘോഷം നടത്തിയത്… എന്നാലും ആ കുഞ്ഞിനെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയ, എനിക്കാദ്യം കിട്ടിയ പിറന്നാള്‍ സമ്മാനം ഇതാണെന്ന് അമൃത, പുതിയ വിഡിയോ ഞെട്ടിച്ചു, വിമർശകർക്കുള്ള മറുപടി ഇതാ
മലയാളികൾക്ക് അമൃത സുരേഷിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ,അങ്ങനെ തിരക്കിൻറെ ലോകത്താണ് ഇപ്പോൾ താരം. ഇപ്പോൾ ഗോപി സുന്ദറിനൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ഗായിക. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ പിറന്നാൾ
കണ്‍മണിക്ക് ആശംസ അറിയിച്ച് ആദ്യം എത്തിയത് ഗോപി സുന്ദറായിരുന്നു. ഗോപി സുന്ദറിനൊപ്പം ഒന്നിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ഇത്തവണ ആഘോഷിച്ചത്.
പ്രിയപ്പെട്ടവരെല്ലാം അമൃതയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. വലിയൊരു സര്‍പ്രൈസിന്റെ മനോഹരമായ തുടക്കമെന്നായിരുന്നു അമൃത പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞത്.
ഗോപി സുന്ദറിനും അഭിരാമി സുരേഷിനുമൊപ്പമായി കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും അമൃത ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിട്ടിരുന്നു. പാപ്പുവില്ലാതെയാണോ ആഘോഷം നടത്തിയത്. എന്നാലും ആ കുഞ്ഞിനെ മാറ്റിനിര്‍ത്തിയത് ശരിയായില്ല, പാപ്പു എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പാപ്പുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടി വരുന്നതിനിടയിൽ അമൃത പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മകൾ നൽകിയ പിറന്നാൾ സമ്മാനമാണ് വീഡിയോയിലൂടെ അമൃത പങ്കുവെച്ചത്
എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍, എന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞായിരുന്നു പാപ്പു മനോഹരമായൊരു ബര്‍ത്ത് കാര്‍ഡ് അമ്മയ്ക്ക് സമ്മാനിച്ചത്. അമ്മ ശക്തയാണെന്നും സ്വീറ്റാണെന്നും പാപ്പു കുറിച്ചിരുന്നു. വീഡിയോയിലൂടെയായാണ് അമൃത പാപ്പുവിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. അമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് നേരത്തെയും പാപ്പു എത്തിയിരുന്നു. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ മനോഹരമായൊരു കാര്‍ഡായിരുന്നു അന്നും പാപ്പു അമൃതയ്ക്ക് സമ്മാനിച്ചത്.
എന്റെ സണ്‍ഷൈന്‍. ഇങ്ങനെയാണ് എന്റെ പിറന്നാള്‍ ദിവസം തുടങ്ങിയത്. എനിക്കാദ്യം കിട്ടിയ പിറന്നാള്‍ സമ്മാനം ഇതാണ്. പിറന്നാളിന് ഇതിലും മികച്ച എന്ത് സമ്മാനം ലഭിക്കാനാണെന്നും അമൃത ചോദിച്ചിരുന്നു. അമൂല്യമാണിതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മകളുടെ പിന്തുണയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമെല്ലാം നേരത്തെയും അമൃത വാചാലയായിരുന്നു. അമ്മയെ നമുക്കറിയാമല്ലോ, പിന്നെന്തിനാണ് അമ്മ ടെന്‍ഷനാവുന്നതെന്നാണ് അവളെപ്പോഴും ചോദിക്കാറുള്ളത്.
അമൃത വളരെ സിംപിളാണ്. ഗോപി സുന്ദറും നല്ല സന്തോഷത്തിലാണ്. ജീവിതവും ജോലിയുമെല്ലാം ബാലന്‍സ്ഡായി കൊണ്ടുപോവുന്നുണ്ട് ഇരുവരും. ഗോപിയെ അമൃത സന്തോഷവാനാക്കി നിര്‍ത്തുന്നുണ്ട്. അവരുടെ ജീവിതം ജഡ്ജ് ചെയ്യാന്‍ നമ്മളാരുമല്ലെന്നായിരുന്നു വീഡിയോയ്ക്ക് താഴെയായി ഒരാള്‍ കമന്റ് ചെയ്തത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...