serial story review
അമ്മയറിയാതെ സീരിയൽ ക്ലൈമാക്സിലേക്കോ?; വലിച്ചുനീട്ടാതെ കഥ അവസാനിപ്പിക്കാൻ പ്രേക്ഷകർ!
അമ്മയറിയാതെ സീരിയൽ ക്ലൈമാക്സിലേക്കോ?; വലിച്ചുനീട്ടാതെ കഥ അവസാനിപ്പിക്കാൻ പ്രേക്ഷകർ!

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ത്രില്ലെർ പരമ്പരയാണ് ‘അമ്മ അറിയാതെ. തുടക്ക കാലത്ത് വളരെ പുരോഗമനപരമായ കഥയായിരുന്നു എങ്കിലും പിന്നീട് സീരിയൽ ട്രാക്ക് പൂർണ്ണമായും പിന്തിരിപ്പൻ കഥാഗതിയിലേക്ക് കടന്നു .
ഇതോടെ സീരിയൽ കാണുന്ന ഒട്ടുമിക്ക ആരാധകർക്കും നിരാശയായി. ഇപ്പോൾ ത്രില്ലെർ സ്വഭാവത്തിൽ പോകുന്നുണ്ടെങ്കിലും കഥ ഭയങ്കര വലിച്ചു നീട്ടൽ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. കാണാം വീഡിയോയിലൂടെ….
about amma ariyathe
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...
തനിക്ക് നഷ്ട്ടപ്പെട്ട മകൻ അഭിമന്യു തന്നെയാണ് നന്ദു എന്ന സത്യം തിരിച്ചറിഞ്ഞ നന്ദ തകർന്നുപോയി. നന്ദുവിനെ സ്വന്തമാക്കാൻ ശ്രമിച്ചു. പക്ഷെ നന്ദുവിനെ...
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....