serial story review
സച്ചിയ്ക്ക് കൊലക്കയർ മുറുകുന്നു; അമ്പാടിയുടെ ചൂടൻ പ്രണയം ;അമ്മയറിയാതെ സീരിയൽ പ്രൊമോ ക്ലൈമാക്സ് പൊളിച്ചു !
സച്ചിയ്ക്ക് കൊലക്കയർ മുറുകുന്നു; അമ്പാടിയുടെ ചൂടൻ പ്രണയം ;അമ്മയറിയാതെ സീരിയൽ പ്രൊമോ ക്ലൈമാക്സ് പൊളിച്ചു !

മലയാള സീരിയൽ കഥകളിൽ ത്രില്ലറുകൾ ഒളിപ്പിച്ചു വച്ചാണ് അമ്മയറിയാതെ മുന്നേറുന്നത്. എന്നാൽ ത്രില്ലറുകൾ മാത്രം പോരാ പ്രണയവും വേണം എന്ന നിലപാടിലാണ് ആരാധകർ. ഏതായാലും അടുത്ത ആഴ്ച അമ്പാടിയും അലീനയും തമ്മിലുള്ള രസകരമായ ഒരു പ്രണയ രംഗം ഉണ്ട്.
കാണാം വീഡിയോയിലൂടെ… !
about ammayariyathe
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...