മൂർത്തിയെ ചവിട്ടി എറിഞ്ഞ് അനുപമ; സച്ചിയെ അറസ്റ്റ് ചെയ്യാൻ കളീയൻ; അമ്പാടിയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല; അലീനയും വാക്കുകൾ കൊണ്ട് മാത്രം ഒതുങ്ങി; അമ്മയറിയാതെ സീരിയൽ നായികയ്ക്കും നായകനും പ്രാധാന്യം കുറയുന്നു!

മലയാളികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ത്രില്ലെർ സീരിയൽ ‘അമ്മ അറിയാതെ. ഇന്നത്തെ സീരിയൽ എപ്പിസോഡ് കണ്ടാൽ ആർക്കും ഒരു സംശയം തോന്നും. ഇതിൽ തള്ളൽ മാത്രേ ഉള്ളോ..? എന്നാണ് ആ സംശയം.
തള്ള് തൽക്കാലത്തേക്ക് എങ്കിലും ഒന്ന് അവസാനിപ്പിച്ചിട്ട് കഥയിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരാനാണ് ‘അമ്മ അറിയാതെ പ്രേക്ഷകർ പറയുന്നത്. അതേസമയം ഇന്നത്തെ എപ്പിസോഡ് അനുപമ നല്ല ഒരു ഷോ കാണിക്കുന്നുണ്ട്. പക്ഷെ ആ അലീന അതും അവസാനിപ്പിച്ചു.സച്ചിയേ കൊന്നില്ലെങ്കിലും ജിതേന്ദ്രനെ കൊല്ലണം എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. അല്ലാതെ വെറുതെ കഥ വലിച്ചുനീട്ടരുത് .
കാണാം കൂടുതലായി വീഡിയോയിലൂടെ…. !
about ammayairyathe
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി...
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....