ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ അടിപൊളി ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഇന്ന് കഥയിൽ ഒരു വിപ്ലവം തന്നെ സാധ്യമാക്കി. ആദ്യമായി കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നും പറഞ്ഞുകൊണ്ടാണ് രജനി മൂർത്തി സ്ഥാനം ഏറ്റിരിക്കുന്നത്.
അമ്പാടിയും അനുപമയും കാളീയനും ചേർന്ന് പോലീസ് ബുദ്ധിയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അതിനിടയിൽ മൂർത്തിയും സച്ചിയും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അവർക്കെതിരെ വാദിക്കാൻ വരുന്ന വക്കീൽ അലീന ആണ്.
സച്ചിയുടെ കഷ്ടകാലം ഇവിടെ തുടങ്ങി എന്ന് വേണം കരുതാൻ.. കാണാം വീഡിയോയിലൂടെ….!
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...