Social Media
രണ്ട് പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് അമ്പിളി ദേവി..
രണ്ട് പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് അമ്പിളി ദേവി..
Published on
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് ആദിത്യനും അമ്ബിളി ദേവിയും. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം അമ്ബിളി ആദിത്യനെ വിവാഹം ചെയ്യുകയായിരുന്നു
ആദ്യ മകൻ അമര്‍നാഥിനെ കൂടാതെ അര്‍ജുനും കൂടിയുണ്ട്.
പ്രേക്ഷകരുടെ ഇഷ്ടതാരം അമ്ബിളി ദേവി ആദ്യവിവാഹത്തിലെ മകന് അമര്‍നാഥിനും കുഞ്ഞ് അര്‍ജുനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ രണ്ട് മക്കളും, ക്യൂട്ട് ബേബി എന്ന് തുടങ്ങി ചിത്രങ്ങള്‍ക്ക് കമന്റുകളും ലൈക്കുകളും നല്‍കുകയാണ് ആരാധകര്‍.
അര്ജുന് ജനിച്ച സമയത്ത് ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു ‘അര്ജുന് ജയന് ‘ എന്നാണ് അവന്റെ പേര്. എല്ലാവരും പ്രാര്‍ത്ഥിക്കണം. ഒപ്പം നിന്നവര്‍ക്കും, പ്രാര്‍ഥിച്ചവര്‍ക്കും നന്ദി എന്ന് ആദിത്യന് ഫേസ്ബുക്കില്‍ കുറിച്ചത്.
Ambili Devi
Continue Reading
You may also like...
Related Topics:Ambili Devi
