Actor
ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചു; ടെലിവിഷൻ താരം അമൻ ജയ്സ്വാൾ അന്തരിച്ചു
ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചു; ടെലിവിഷൻ താരം അമൻ ജയ്സ്വാൾ അന്തരിച്ചു
Published on

പ്രശസ്ത ടെലിവിഷൻ താരം അമൻ ജയ്സ്വാൾ(22) വാഹനാപകടത്തിൽ മരിച്ചു. ഒഡീഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടിവി സീരിയലുകളിൽ വേഷമിട്ടിരുന്നു.
‘ധർതിപുത്ര നന്ദിനി’ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു. ഈ പരമ്പരയുടെ എഴുത്തുകാരൻ ധീരജ് മിശ്രയാണ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
സോണി ടിവിയിൽ 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെ സംപ്രേഷണം ചെയ്ത ‘പുണ്യശ്ലോക് അഹല്യാബായ്’ എന്ന ഷോയിലെ യശ്വന്ത് റാവു എന്ന കഥാപാത്രത്തെയും അമൻ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാള സിനിമയലെ സൂപ്പർ സംവിധായകനായി മാറിയ വ്യക്തമായിണ് ലാൽജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽജോസ്...
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അതിൽ പ്രേക്ഷകരുടെ പിന്തുണയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...