Actor
കൂടെയുള്ളത് അച്ഛനും അമ്മയും മാത്രമെന്ന് നവ്യ ; ഭർത്താവിനെ ഞെട്ടിച്ച് നവ്യ നായരുടെ തുറന്നുപറച്ചിൽ!
കൂടെയുള്ളത് അച്ഛനും അമ്മയും മാത്രമെന്ന് നവ്യ ; ഭർത്താവിനെ ഞെട്ടിച്ച് നവ്യ നായരുടെ തുറന്നുപറച്ചിൽ!
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി വന്നിരുന്നു.
എങ്കിലും തന്റെ സന്തോഷം തേടുകയാണ് നടി. വിവാഹ ശേഷം മുബൈയിൽ ആയിരുന്ന നടി തന്റെ നാട്ടിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയപ്പോഴും ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിച്ചു.
അതേസമയം തന്റെ കുടുംബത്തെ കുറിച്ച് പലപ്പോഴും പറയാറുണ്ട്. സിനിമയിലെ നായിക ആയി തിളങ്ങിയപ്പോൾ നവ്യക്ക് കൂട്ടായി നിന്നത് അച്ഛൻ രാജുവും അമ്മ വീണയും ആയിരുന്നു.
മാത്രമല്ല താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും തന്റെ അച്ഛനും അമ്മയ്ക്കും ആണെന്നും തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തന്റെ ഒപ്പം നിന്ന രണ്ടാളുകളാണെന്നും നടി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിതത്തിൽ താൻ ഏറെ സ്നേഹിക്കുന്ന രണ്ടുപേർ ഒക്കെയാണ് ഇവരാണെന്നും തനിക്ക് മാത്രമല്ല തന്റെ അനുജൻ കണ്ണനും അച്ഛനും അമ്മയും കഴിഞ്ഞേ മറ്റാരും ഈ ലോകത്തിൽ ഉള്ളൂവെന്നും നടി തുറന്നു പറഞ്ഞു. മാത്രമല്ല അവന് അച്ഛനും അമ്മയും കഴിഞ്ഞാൽ ഞാനും എന്റെ സായിയും ആയിരിക്കും പിന്നെ പ്രിയപ്പെട്ടവർ എന്നാണ് നവ്യ വെക്തമാക്കിയത്.
തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് സായികുട്ടനെന്നും ജീവിതത്തിൽ എടുത്ത പല തീരുമാനങ്ങൾക്കും ഒപ്പം നിന്നവൻ എന്നും മകനെക്കുറിച്ച് നവ്യ പറഞ്ഞിട്ടുള്ളത്. നിലവിൽ സന്തോഷ് മേനോൻ ബിസിനസ് തിരക്കുകളിൽ ആണ്. എങ്കിലും ഇടയ്ക്കിടെ താരം നാട്ടിൽ വന്നു പോകുന്ന ആളായതുകൊണ്ടുതന്നെ നവ്യക്കും സായിക്കും ഒപ്പം നല്ലൊരു സമയം അദ്ദേഹം സമയം ചിലവഴിക്കാറുമുണ്ട്.
