Connect with us

രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ കൃഷ്ണകുമാര്‍, വേദനരഹിതമായ വാക്‌സിനേഷന്‍ നല്‍കിയതിന് നന്ദിയും

Malayalam

മലയാളികള്‍ക്കിഷ്ടമുള്ള നടനാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ഇപ്പോളിതാ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച വിവ്രം അറിയിക്കുകയാണ് കൃഷ്ണകുമാര്‍. ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.

രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ കൃഷ്ണകുമാര്‍, വേദനരഹിതമായ വാക്‌സിനേഷന്‍ നല്‍കിയതിന് നന്ദിയും

കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാര്‍ വാക്‌സിന്‍ സ്വീകരിച്ചത്. തനിക്കു വേദനരഹിതമായ വാക്‌സിനേഷന്‍ നല്‍കിയതിന് രാഖിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങിയെന്ന് നടന്‍ കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് സമയം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തു എങ്കിലും വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ് കൃഷ്ണകുമാര്‍.

More in Malayalam

Trending

Recent

To Top