Social Media
കടലിന് കുറുകെ ഊഞ്ഞാലാടി മലയാളി നായിക !ആളെ മനസിലായോ ?
കടലിന് കുറുകെ ഊഞ്ഞാലാടി മലയാളി നായിക !ആളെ മനസിലായോ ?
By
Published on
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അമല പോൾ . എപ്പോളും തന്റെ ഗ്ലാമർ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അമല പങ്കു വെയ്ക്കാറുണ്ട് . വിവാഹ മോചന ശേഷം തന്റെ ജീവിതം തന്നെ മാറിയതായി അമല ഓരോ അഭിമുഖങ്ങളിലും പങ്കു വെക്കാറുണ്ട് . പോൽ പിറന്നാൾ ദിനത്തിൽ നടി പങ്കു വച്ച ചിത്രമാണ് ചർച്ചയാകുന്നത് . കഴിഞ്ഞ ദിവസം തന്റെ 28-ാം പിറന്നാള്‍ ഒരു കടല്‍ക്കരയിലാണ് താരം ആഘോഷിച്ചത്.
തന്റെ ജന്‍മദിനത്തിന് ആശംസകള്‍ നേര്‍ന്ന് സന്ദേശം അയച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് അമല പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.കടലിനു കുറുകെ ഊഞ്ഞാലാടുന്ന ചിത്രമാണ് അമല പങ്കു വച്ചിരിക്കുന്നത് .
amala paul birthday picture
Continue Reading
You may also like...
Related Topics:Amala Paul, Featured
