Bollywood
അവാർഡ് ഷോയിൽ അക്ഷയ് കുമാറിന്റെ നെഞ്ചിൽ രക്തം ;ഞെട്ടി ബോളിവുഡ് താരങ്ങൾ !!!
അവാർഡ് ഷോയിൽ അക്ഷയ് കുമാറിന്റെ നെഞ്ചിൽ രക്തം ;ഞെട്ടി ബോളിവുഡ് താരങ്ങൾ !!!
ബോളിവുഡ് സൂപ്പർ താരമാണ് അക്ഷയ് കുമാർ. ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അവാര്‍ഡ് നിശയില്‍ അക്ഷയ്കുമാറിന്റെ നെഞ്ചിൽ കൂടി രക്തം ഒഴുകി. അക്ഷയ് കുമാറിനൊപ്പം ഭാര്യ ട്വിങ്ക്വിള്‍ ഖന്നയും ഭാര്യ മാതാവും പ്രമുഖ നടിയുമായ ഡിംപിള്‍ കപാഡിയയും അവാര്‍ഡ് നിശയ്ക്ക് എത്തിയിരുന്നു. മോസ്റ്റ് സറ്റൈലിഷ് അവാര്‍ഡ് അക്ഷയ്കുമാറിനായിരുന്നു ലഭിച്ചത്. അവാര്‍ഡ് നല്‍കാനായി എത്തിയത് ഭാര്യാമാതാവ് ഡിംപിള്‍ കപാഡിയ.
ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് ഡിംപിള്‍ കോട്ടിന് മുകളില്‍ കുത്തുന്നതിനിടെ പിന്ന് കുത്തിക്കയറി അക്ഷയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി. സ്റ്റേജില്‍ വെച്ചുള്ള താരത്തിന് അഭിനയവും കൂടിയായതോടെ എല്ലാവരും ഞെട്ടി. എന്നാല്‍ പിന്നീടാണ് അക്ഷയുടെ തമാശയായിരുന്നു ഇതെന്ന കാര്യം എല്ലാവര്ക്കും മനസ്സിലായത്. ഏതായാലും ‘പിന്ന്’ കുത്തുന്ന അക്ഷയ് കുമാറിന്റേയും ഡിംപിളിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്.
akshay kumar bleeding in an award show
