Connect with us

മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയുടെയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

ramcharan

featured

മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയുടെയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയുടെയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയുടെയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ https://www.instagram.com/ganeshacharyaa/?utm_source=ig_embed&ig_rid=73653ce3-2fdb-4612-ae75-d7a906d4409a

രാംചരൺന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് രാംചരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഡാൻസ് വീഡിയോ പങ്കുവെച്ചത്.

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഗാനമായ അക്ഷയ് കുമാറിന്റെ മെയിൻ ഖിലാഡി തു അനാരിക്ക് ചുവടുകൾ വെച്ച് മെഗാ പവർ സ്റ്റാർ രാം ചരനും പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും. വീഡിയോ തുടങ്ങുന്നത് രണ്ട് പെൺകുട്ടികൾ ഡാൻസ് ചെയ്തുകൊണ്ടാണ്.

രാംചരൺന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് രാംചരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിഈ വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.

“നന്ദി റാംചരൺ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റർ ജി, നിങ്ങളാണ് മെയിൻ ഖിലാഡി” എന്ന് പ്രസ്‌താവിച്ചുകൊണ്ട് അക്ഷയ് തന്റെ സോഷ്യൽ മീഡിയയിൽ രണ്ടു പേർക്കും നന്ദി പറഞ്ഞു.

“@അക്ഷയ്കുമാർ സാറിനും @ഗണേശാചാര്യ മാസ്റ്ററിനും വേണ്ടി മാത്രം! ആസ്വദിച്ചു” എന്ന് റാം ട്വിറ്ററിന് മറുപടി നൽകി.

രാംചരണ്‍ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമാണ് ‘ആര്‍സി 15’. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. 200 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

More in featured

Trending

Recent

To Top