Malayalam Breaking News
അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവം ; പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത് പ്രണയ നൈരാശ്യത്തിന്റെ പ്രതികാര കഥ ..
അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവം ; പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത് പ്രണയ നൈരാശ്യത്തിന്റെ പ്രതികാര കഥ ..
By
അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവം ; പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത് പ്രണയ നൈരാശ്യത്തിന്റെ പ്രതികാര കഥ ..
നവ മാധ്യമങ്ങളിലൂടെ കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. . ചോര്‍ന്ന സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിനെ പറ്റി താൻ കൂടുതൽ വിഷമിക്കുന്നില്ലെന്നും എനിക്കതിൽ യാതൊരു പ്രശ്നവുമില്ലെന്നും അക്ഷര വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനെപറ്റി അക്ഷര പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം ചെന്നെത്തിയിരിക്കുന്നത് അക്ഷരയുടെ മുൻ കാമുകനിലാണ്. തനൂജ് വീർ വാണിയെയാണ് പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
2016 ലാണ് തനൂജ് , അക്ഷരയുമായി പിരിയുന്നത്. അക്ഷര കാമുകനുമായി സ്വകാര്യ ചിത്രങ്ങൾ പങ്കു വച്ചിരുന്നു
എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ചിത്രങ്ങൾ പുറത്തായതിനെ പട്ടി അക്ഷര പ്രതികരിച്ചത് ഫോട്ടോഷൂട്ടിനായുള്ള ചിത്രങ്ങളാണെന്നാണ്.പക്ഷെ തനൂജ് തന്റെ കയ്യിൽ ചിത്രങ്ങളില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത് . അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാണ്. അടിവസ്ത്രം അണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുള്ളത്.
“ആ ചിത്രങ്ങൾ ചോർന്നതിൽ എനിക്ക് ആശങ്കയില്ല , ഇത്തരം ചിത്രങ്ങൾ എടുക്കുന്നതിൽ എനിക്ക് ഒരു മടിയുമില്ല” – അക്ഷര ഹസ്സൻ
കമൽ ഹാസന്റെ മകൾ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്നത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു . താരങ്ങളുടെ ചിത്രങ്ങൾ ഇതിനു മുൻപും ചോർന്നിട്ടുണ്ട്. തന്റെ ചിത്രങ്ങൾ പരസ്യമായതിനെ പറ്റി പ്രതികരിക്കുകയാണ് ഇപ്പോൾ നടി അക്ഷര ഹസൻ.
ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങളാണിതെന്നും അത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് യാതൊരു ശങ്ക ഇല്ലെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു. അടിവസ്ത്രം ധരിച്ച അക്ഷരയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്ന് കരുതുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അക്ഷര പറഞ്ഞു.നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.
അക്ഷര ഹാസന്റെ നഗ്ന സെല്‍ഫികള്‍ ചോര്‍ന്നു !! സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ ചിത്രങ്ങൾ….
അക്ഷര ഹാസന്റെ നഗ്ന സെല്‍ഫികള്‍ ചോര്‍ന്നു !! സോഷ്യല്‍ മീഡിയയില്‍ വൈറലായി ആ ചിത്രങ്ങൾ….
സ്വകാര്യതയ്ക്ക് യാതൊരു സ്ഥാനവുമില്ലാത്ത ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ആര് എപ്പോള്‍ എവിടെവെച്ച് വേണമെങ്കിലും ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. പൊതുമുതലെന്ന് ആളുകള്‍ ധരിക്കുന്ന സെലിബ്രിറ്റികളുടെ കാര്യം അപ്പോള്‍ പ്രത്യേകിച്ച് പറയാനുണ്ടോ ?!
സ്വന്തം ഫോണില്‍ നിന്നുമുള്ള വിവരങ്ങള്‍ പോലും ചോര്‍ത്തുന്ന കാലത്ത് സ്മാര്‍ട്ട്ഫോണിലെ ചിത്രങ്ങളാണ് പലര്‍ക്കും പാരയാകാറുള്ളത്. കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനാണ് ഇപ്പോള്‍ ചോര്‍ത്തലിന് ഇരയായിട്ടുള്ളത്. ചോര്‍ന്ന സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുമുണ്ട്.
അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാണ്. അടിവസ്ത്രം അണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവയുടെ ആധികാരികത ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
Akshara Haasan’s nude selfies leaked
