കുടുംബവുമായുള്ള രക്ഷാബന്ധൻ ചിത്രങ്ങൾ പങ്കുവെച്ച് നടി ഐശ്വര്യ റായ്
Published on
കുടുംബവുമായുള്ള രക്ഷാബന്ധൻ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കു വച്ച് ഇന്ത്യൻ സിനിമയുടെ താര റാണി ഐശ്വര്യ റായ്. തന്റെ പിറന്നവീട്ടിലെയും ഭർത്താവിന്റെ വീട്ടിലെയും രക്ഷാബന്ധൻ ചടങ്ങുകളുടെ ചിത്രങ്ങൾ ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഐശ്വര്യ, മകൾ ആരാധ്യ, ഭർത്താവ് അഭിഷേക് ബച്ചൻ എന്നിവരെ കൂടാതെ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, ശ്വേതാ ബച്ചൻ നന്ദ, ശ്വേതയുടെ മക്കൾ നവ്യ, അഗസ്ത്യ എന്നിവരെയും കാണാം.
ഐശ്വര്യയുടെ കുടുംബവീട്ടിലെ ആഘോഷങ്ങളിൽ ഐശ്വര്യയുടെ സഹോദരൻ ആദിത്യയും കുടുംബവും, ‘അമ്മ വൃന്ദാ റായ് എന്നിവരാണ് ഉള്ളത്.
നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
aishwarya rai- rakshabandhan-family picture
Continue Reading
You may also like...
Related Topics:Aishwarya Rai, Family Photos
