Malayalam Breaking News
കരാർ ലംഘനം ; ഐശ്വര്യ ലക്ഷ്മി കോടതിയിൽ !
കരാർ ലംഘനം ; ഐശ്വര്യ ലക്ഷ്മി കോടതിയിൽ !
By
Published on
പരസ്യകരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യലക്ഷ്മി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിലെത്തി.കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര് ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു.
ഈ കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം ഐശ്വര്യ കോടതിയിലെത്തിയത്. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചു.
aishwarya lakshmi in court
Continue Reading
You may also like...
Related Topics:Aishwarya Lakshmi, Featured
