Social Media
അഹാനയ്ക്ക് കട്ട സപ്പോർട്ട്; വീ ഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് കാളിദാസും മാളവികയും
അഹാനയ്ക്ക് കട്ട സപ്പോർട്ട്; വീ ഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് കാളിദാസും മാളവികയും

നടി അഹാന കൃഷ്ണകുമാര്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച ‘എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന വീഡിയോയ്ക്ക് നടന്‍പൃഥ്വിരാജ് ഉള്‍പ്പെടെ ഒരുപാടു പേരാണ് പിന്തുണയുമായി എത്തിയത്. സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റുകള്‍ കൊണ്ട് നിറയ്ക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്ക്കുമെതിരെയാണ് അഹാനയുടെ വിഡിയോ.
ഇപ്പോഴിതാ, കാളിദാസും സഹോദരി മാളവികയും അഹാനയുടെ വിഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...