Sports
ഓടിത്തൊട്ടു കളി അവസാനിക്കാതെ ധോണി – ക്യാച്ച് മി ഇഫ് യു ക്യാൻ !!
ഓടിത്തൊട്ടു കളി അവസാനിക്കാതെ ധോണി – ക്യാച്ച് മി ഇഫ് യു ക്യാൻ !!
Published on
കുറച്ചു നാളുകൾക്കു മുൻപ് വിരൽ ആയതായിരുന്നു അടുത്തെത്തിയ ആരാധകന് വേഗത്തില്‍ പിടികൊടുക്കാതെ ഓടുന്ന മഹേന്ദ്ര സിങ് ധോണിയുടെ വീഡിയോ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു സംഭവം. ഇപ്പോള്‍ ചെന്നൈയിലും താരം ഇതേ കളി ആവര്‍ത്തിച്ചിരിക്കുകയാണ്.
ചെന്നൈ സൂപ്പര്‍കിങ്സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകന് ഓടിയെത്തിയത്. എളുപ്പത്തില്‍ ആരാധകന് പിടികൊടുക്കാതെ അടുത്തുണ്ടായിരുന്നവര്ക്കു ചുറ്റും ഓടുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ആണ് ‘ക്യാച്ച് മീ ഈഫ് യു ഫാന്‍’ എന്ന അടിക്കുറിപ്പോടെ വിഡിയോ പുറത്ത് വിട്ടത്. ഒടുവില്‍ ഫാന്‍ ബോയിയുടെ അടുത്തെത്തി കൈ കൊടുത്ത് സംസാരിക്കുകയും ചെയ്തു.
again fan chase to dhoni
Continue Reading
You may also like...
Related Topics:Dhoni Fans, Mahendra Singh Dhoni
