Connect with us

നായികമാരുമായി വഴിവിട്ട ബന്ധം! അദിതിയും സിദ്ധാർത്ഥും ഉടൻ പിരിയും! ലിസ്റ്റിൽ സാമന്തയും! വിവാഹത്തിന് പിന്നാലെ വമ്പൻ ട്വിസ്റ്റ്!

Actress

നായികമാരുമായി വഴിവിട്ട ബന്ധം! അദിതിയും സിദ്ധാർത്ഥും ഉടൻ പിരിയും! ലിസ്റ്റിൽ സാമന്തയും! വിവാഹത്തിന് പിന്നാലെ വമ്പൻ ട്വിസ്റ്റ്!

നായികമാരുമായി വഴിവിട്ട ബന്ധം! അദിതിയും സിദ്ധാർത്ഥും ഉടൻ പിരിയും! ലിസ്റ്റിൽ സാമന്തയും! വിവാഹത്തിന് പിന്നാലെ വമ്പൻ ട്വിസ്റ്റ്!

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും വലിയ ചർച്ച വിഷയമായിരുന്നത് തെന്നിന്ത്യൻ താരജോഡികളായ നടൻ സിദ്ധാ‌ർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായ വാർത്തയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ അദിതി-സിദ്ധാർത്ഥ് വിവാഹത്തെ കുറിച്ച് തുറന്നടിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ.

ഭാവിയിൽ ജയംരവിയെപ്പോലെ ഭാര്യയ്ക്ക് കീഴടങ്ങി സിദ്ധാർത്ഥും കുടുംബസ്ഥനായി മാറിയേക്കുമെന്നും നടന്റെ മുൻകാല പ്രണയങ്ങളെ കുറിച്ച് തനിക്കറിയാമെന്നും പറയുകയാണ് ബയൽവാൻ രംഗനാഥൻ. സിദ്ധാർത്ഥിന്റെയും അതിഥിയുടെയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഞാനും യോഗ്യനല്ല. നീയും യോഗ്യയല്ല എന്ന ഒരു തമിഴ് പ്രയോഗമാണ് ഓർമ്മവന്നതെന്ന് ഇദ്ദേഹം പറയുന്നു. കാരണം രണ്ടുപേരും വിവാഹമോചിതരാണല്ലോ.

അതേസമയം സിദ്ധാർത്ഥിനൊപ്പം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ കഴിഞ്ഞവരുടെ ലിസ്റ്റെടുത്താൽ അത് നീണ്ടുപോകുമെന്നും നടൻ വിമർശിച്ചു.

സിദ്ധാർത്ഥ് വിവാഹമോചനത്തിന് ശേഷം ശ്രുതി ഹാസനുമായി പ്രണയത്തിലായെന്നും ഹൈദരാബാദിൽ ഒരു ഫ്ലാറ്റിലായിരുന്നു ലിവിങ് റിലേഷൻഷിപ്പ് നയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ ഈ നടി വഴക്ക് വന്നാൽ ഉടൻ ബ്രേക്ക് പറഞ്ഞ് പിരിയും. അത്തരത്തിൽ ഒരു ദിവസം ഒരുകാരണവുമില്ലാതെ പിരിയുകയായിരുന്നു.

അത്തരത്തിൽ തന്നെ നടൻ സാമന്തയുമായും പ്രണയത്തിലായിരുന്നു. എന്നാൽ സാമന്ത നാഗചൈതന്യയെ വിവാഹം ചെയ്തു. ഇതിനു പിന്നാലെ സിദ്ധാർത്ഥ് അദിതിയുമായി പ്രണയത്തിലായി. സിദ്ധാർത്ഥിനേക്കാൾ പലമടങ്ങ് കോടീശ്വരിയായതിനാലാണ് അദിതിയെ സിദ്ധാർത്ഥ് വിവാഹം ചെയ്യാൻ കാരണമായാതെന്നും ബയൽവാൻ രംഗനാഥൻ പറഞ്ഞു.

More in Actress

Trending

Recent

To Top