Tamil
ആന്റി യെന്ന് അശ്ലീല പരാമര്‍ശം; അജിത്ത് പ്രതികരിക്കണമെന്ന് കസ്തൂരി
ആന്റി യെന്ന് അശ്ലീല പരാമര്‍ശം; അജിത്ത് പ്രതികരിക്കണമെന്ന് കസ്തൂരി
Published on

നടന് അജിത്തിന്റെ ഫാന്‍സ് തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതായി നടി കസ്തൂരി ശങ്കര്‍. അജിത്ത് ഫാന്‍സ് വൈറലാക്കിയ അശ്ലീല ട്രോളുകള്‍ പങ്കുവെച്ചാണ് കസ്തൂരി ട്വിറ്ററില്‍ എത്തിയിരിക്കുന്നത്. ‘ആന്റി’ എന്ന് അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത് അജിത്ത് ഫാന്‍സ് ആണെന്നും ഇതെല്ലാം കണ്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കുമെന്നും നടി ചോദിക്കുന്നു.
സിനിമയിൽ മാത്രമല്ല തനറെ നിലപാടുകൾ എവിടെയും വ്യക്തമാകുന്ന നടിയാണ് കസ്തൂരി. ‘അനിയന് ബാവ ചേട്ടന് ബാവ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സുപരിചിതയാണ് താരം.
actress kasturi shankar asks ajith to respond tosexual harrassment trolls by his fans……
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...