Connect with us

സെലിബ്രിറ്റികൾ അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാത്തതിന് പിന്നിൽ കാരണമുണ്ടോ? കസ്തൂരിയുടെ മറുപടിയ്ക്ക് പിന്നാലെ കമന്റിട്ടവൻ കണ്ടം വഴിയോടി

News

തന്റെ നിലപാടുകൾ എവിടെ വേണമെങ്കിലും തുറന്നു പറയുന്ന നടിയാണ് കസ്തൂരി. തമിഴ് സിനിമയിലൂടെ മലയാളത്തിൽ ചുവടു വച്ച കസ്തൂരി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സുപരിചിതയാണ്. ഇപ്പോൾ ഇതാ ഭര്‍ത്താവിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിയ്ക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ്

ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇതിന് മറുപടിയായി ‘ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുകയാണ് പിന്നെ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച്‌ നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ.

എന്റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്‌സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം’ എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം.

More in News

Trending

Recent

To Top