Connect with us

ആ ചിത്രത്തിന്റെ ഭാഗമാകുവാൻ കഴിയില്ല; ചിരഞ്ജീവിയുടെ ചിത്രത്തിൽ നിന്നും പിന്മാറി തൃഷ

Tamil

ആ ചിത്രത്തിന്റെ ഭാഗമാകുവാൻ കഴിയില്ല; ചിരഞ്ജീവിയുടെ ചിത്രത്തിൽ നിന്നും പിന്മാറി തൃഷ

ആ ചിത്രത്തിന്റെ ഭാഗമാകുവാൻ കഴിയില്ല; ചിരഞ്ജീവിയുടെ ചിത്രത്തിൽ നിന്നും പിന്മാറി തൃഷ

ചിരഞ്ജീവിയുടെ ചിത്രത്തിൽ നിന്നും പിന്മാറി നടി തൃഷ. ട്വിറ്ററിലൂടെ താരം തന്നെയാണ് പിന്മാറിയ കാര്യം അറിയിച്ചത്.
ചിരഞ്ജീവിയുടെ 54ാമത് ചിത്രമായ ആചാര്യയി നിന്നാണ് തൃഷ പിന്മാറിയത്. പിന്മാറിയതിനെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്

”ആദ്യം പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങള്‍ പിന്നീട്‌ വ്യത്യസ്തമായിരിക്കും. ക്രീയേറ്റീവ് വ്യത്യാസങ്ങള്‍ കാരണം ചിരഞ്ജീവി സാറിന്റെ സിനിമയുടെ ഭാഗമാകാന്‍ കഴിയില്ല. ടീമിനെ ഞാന്‍ ആശംസിക്കുന്നു. എന്റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകര്‍ക്കായി പുതിയ പ്രൊജക്ടുമായി ഞാന്‍ എത്തും” എന്നാണ് തൃഷയുടെ ട്വീറ്റ്.

കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. നടി രജീന കസാന്‍ഡ്രയും ചിത്രത്തില്‍ ഐറ്റം നമ്പറുമായി എത്തുന്നുണ്ട്.

Trisha Krishnan

More in Tamil

Trending

Recent

To Top