Malayalam
അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ കരഞ്ഞു; കനിഹ
അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ കരഞ്ഞു; കനിഹ
Published on
ലോക്ക് ഡൗണിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. തങ്ങളുടെ പഴയ കാല ചിത്രങ്ങൾ പങ്കുവെച്ച്
പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ആല്‍ബത്തിലെ ചിത്രം പങ്കുവെച്ച്
നടി കനിഹ
‘ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മ്മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്.’
അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ഞാനും കരഞ്ഞു. അത് വികാരനിര്‍ഭരമായ നിമിഷമായിരുന്നു’. ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ കുറിച്ചു.
actress kaniha
Continue Reading
You may also like...
Related Topics:Kaniha
