മടിച്ചി വിദ്യാർത്ഥിയുടെ ചിത്രം പങ്കു വച്ച് അധ്യാപകൻ; ഞാൻ ഒരിക്കൽ നന്നാവുമെന്നു പറയുന്ന ഈ വിദ്യാർത്ഥിയെ മനസിലായോ ??
പഴയ കാല മലയാള സിനിമയിൽ വണ്ണമുള്ള നായികമാർക്കാണ് ഡിമാൻഡെങ്കിൽ ഇന്ന് മെലിഞ്ഞും ശരീര സൗന്ദര്യം നന്നായി കാത്തു സൂക്ഷിക്കുന്നതുമായ നായികമാരെയാണ് താല്പര്യം. അതുകൊണ്ടു തന്നെ എല്ലാ പുതുമുഖ നായികമാരും ഇപ്പോൾ ഡാൻസ് ക്ലാസ്സുകളിലൂടെയും യോഗ,ജിം തുടങ്ങിയതിലൂടെയൊക്കെയാണ് ശരീരം ഫിറ്റായി സൂക്ഷിക്കുന്നത്.
ഇപ്പോൾ മലയാളത്തിന്റെ നാടൻ സുന്ദരി അനുമോൾ യോഗ ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് യോഗ പരിശീലകൻ സലീഷ് നാരായണൻ . എന്റെ മടിച്ചി വിദ്യാർത്ഥി എന്ന തലക്കെട്ടോടെയാണ് സലീഷ് അനുമോളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ ഒരു ദിവസം നന്നാവും എന്ന് അനുമോൾ കമന്റ് ചെയ്തിട്ടുണ്ട്. രസകരമായ ഈ പോസ്റ്റിനു ചൂരലുമായി വന്നാൽ നന്നായിക്കോളും എന്നൊക്കെ കമന്റുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...