Actress
പീച്ച് കളർ ഡ്രസ്സിൽ പ്രിയ ഭവാനി ശങ്കർ; അതിശയിപ്പിക്കും സൗന്ദര്യമെന്ന് ആരാധകർ !
പീച്ച് കളർ ഡ്രസ്സിൽ പ്രിയ ഭവാനി ശങ്കർ; അതിശയിപ്പിക്കും സൗന്ദര്യമെന്ന് ആരാധകർ !
ചലച്ചിത്ര അഭിനയത്രി, ടെലിവിഷൻ അവതാരക എന്നീ രംഗങ്ങൾ കഴിവു തെളിയിച്ച ഇന്ത്യൻ അഭിനേത്രിയാണ് പ്രിയ ഭവാനി ശങ്കർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സജീവമായി ഉപയോഗിക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.
പീച്ച് കളർ ഡ്രസ്സിൽ വളരെ ക്യൂട്ട് ആയ ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്. ഒരുപാട് ആരാധകരാണ് താരത്തോട് ഉള്ള ഇഷ്ടം കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. 2011 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്.
എങ്കിലും 2017 ലും 18 ലും പുറത്തിറങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ കരിയറിലെ മികച്ചവ. 2017 പുറത്തിറങ്ങിയ മയാദ മാൻ എന്ന ചിത്രവും 2018ല് പുറത്തിറങ്ങിയ കടയ്ക്കുട്ടി സിംഗം എന്ന ചിത്രവും താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിച്ചതിൽ വലിയ പങ്കുവഹിക്കുന്ന ചിത്രങ്ങൾ ആണ്.
തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ഈ രണ്ടു ചിത്രങ്ങളും വളരെ വലിയ വിജയമാണ് നേടിയത്. ചലച്ചിത്ര അഭിനയ രംഗത്തും ടെലിവിഷൻ അവതാരക രംഗത്തും തിളങ്ങി നിൽക്കുന്ന താരം പഠന രംഗത്തും മികവുറ്റ നേട്ടങ്ങൾ കൊയ്ത് മുന്നേറിയ വ്യക്തിത്വമാണ്.
താരത്തിന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ നേടാനായത് എടുത്തു പറയേണ്ട വലിയ നേട്ടം തന്നെ. തമിഴ് വാർത്താ ചാനലിൽ അവതാരക എന്ന നിലയിലാണ് താരത്തിന്റെ കരിയർ ആരംഭിക്കുന്നത്. സ്റ്റാർ വിജയ് ടെലിവിഷന്റെ കല്യാണം മുധാൽ കാദൽ വരൈയിൽ സീരിയൽ നടിയായും താരം പ്രവർത്തിച്ചിട്ടുണ്ട്. ആമസോൺ പ്രൈം വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
actress