Connect with us

മാലി ദ്വീപിൽ നിന്നും ശിവാനി നാരായണന്റെ ഹോട്ട് ഫോട്ടോകൾ വൈറലാകുന്നു

Actress

മാലി ദ്വീപിൽ നിന്നും ശിവാനി നാരായണന്റെ ഹോട്ട് ഫോട്ടോകൾ വൈറലാകുന്നു

മാലി ദ്വീപിൽ നിന്നും ശിവാനി നാരായണന്റെ ഹോട്ട് ഫോട്ടോകൾ വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്ര അഭിനേത്രികളിൽ ഏറെ പ്രശസ്തി നേടിയ താരമാണ് ശിവാനി നാരായണൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഓരോന്നും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ താരം മുൻപന്തിയിലുണ്ട്. പ്രശസ്ത ബ്ലോഗറും യൂട്യൂബറൂം ആണ് താരം.

ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സോഷ്യൽ മീഡിയ ഇടപെടൽ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മാലിദ്വീപിൽ അവധി ആഘോഷത്തിനിടെ എടുത്ത ഫോട്ടോഷൂട്ടുകൾ ആണ്. ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ മാത്രം 26 ലക്ഷം ആളുകൾ താരത്തെ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളത് തന്നെയാണ് താരത്തിന്റെ സെലിബ്രിറ്റി പൊസിഷൻ മികവുറ്റതാക്കുന്നത്.

അതുകൊണ്ടുതന്നെ താരം പോസ്റ്റ് ചെയ്യുന്ന ഓരോ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട്. ചലച്ചിത്ര ആധുനിക മേഖലയോടൊപ്പം മോഡലിംഗ് രംഗവും ടെലിവിഷൻ രംഗവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ താരമെന്നും മുൻപന്തിയിലുണ്ട്.

തമിഴ് ഭാഷയിലുള്ള സീരിയലുകളിലൂടെയാണ് താരം കൂടുതൽ ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിലും മോഡലിംഗ് രംഗങ്ങളും എല്ലാം ഒരുപോലെ കൊണ്ടു പോകുന്നുണ്ട് എങ്കിലും സീരിയൽ കഥാപാത്രങ്ങളാണ് താരത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.

actress

More in Actress

Trending

Recent

To Top