Actress
രശ്മി ആർ നായരുടെ ഫോട്ടോ കണ്ട് ആരാധകരുടെ കണ്ണുതള്ളി !
രശ്മി ആർ നായരുടെ ഫോട്ടോ കണ്ട് ആരാധകരുടെ കണ്ണുതള്ളി !
സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് രശ്മി ആർ നായർ. അധികവും ഹോട്ട് & ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ വീണ്ടും ഒരു കല്യാണ പെണ്ണിന്റെ വേഷമിട്ടാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗ്ലാമറസായി ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. Sensual bride series എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ആദ്യം സാരിയുടുത്ത ശാലീനസുന്ദരി പ്രത്യക്ഷപ്പെട്ട താരം, പിന്നീട് സാരി കളഞ്ഞു ജീൻസും ബ്ലൗസും ധരിച്ചാണ് കല്യാണ പെണ്ണായി ഫോട്ടോക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. നന്ദു ഉണ്ണികൃഷ്ണനാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.
ഏത് അഭിപ്രായവും ആരുടെയും മുഖം നോക്കി വ്യക്തമായി തുറന്നുപറയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ പല വിവാദങ്ങളിലും താരത്തിന്റെ പേര് കേൾക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിലേക്ക് പുതിയ അതിഥി വന്നു എന്ന നിലയിൽ പുതിയ ബെൻസ് കാർ വാങ്ങിയ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.
അതുപോലെ തന്നെ താരത്തിന്റെ ഒരുപാട് ഫോട്ടോഷൂട്ടുകൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഫെമിനിസ്റ്റും, ആക്റ്റീവിസ്റ്റും കൂടിയായ താരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് എന്ന ക്യാമ്പയിൻ ലൂടെയാണ്.
പരസ്യമായി ചുംബന സമരം നടത്തി താരം കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. താരത്തിന് സ്വന്തമായി വെബ്സൈറ്റ് വരെയുണ്ട്. വെബ്സൈറ്റിലൂടെ താരം ജീവിത വരുമാനമാർഗ്ഗം കണ്ടെത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
actress