Actress
അഹാനയ്ക്ക് കല്യാണമായോ ? താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ !
അഹാനയ്ക്ക് കല്യാണമായോ ? താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ !
Published on
ശ്രദ്ധേയമായി മലയാളത്തിന്റെ പ്രിയ യുവനായിക അഹാന കൃഷ്ണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും ചിത്രങ്ങൾക്കൊപ്പമുള്ള ചെറിയ കുറിപ്പുകളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ യുവനായിക അഹാന കൃഷ്ണയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നു.
‘സാങ്കൽപ്പികമായൊരു ക്രിസ്ത്യൻ വെഡ്ഡിങ് നടന്നു, അതിൽ നിന്നുള്ള ചിത്രങ്ങൾ’ എന്ന കുറിപ്പോടെയാണ് അഹാന ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
actress
Continue Reading
You may also like...
Related Topics:ahana krishnakumar
