Actress
താല്പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല; അഹാന കൃഷ്ണകുമാർ
താല്പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല; അഹാന കൃഷ്ണകുമാർ

പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് നടി അഹാന കൃഷ്ണ. മഴവില്‍ എന്റെര്റ്റൈന്മെന്റ്സ് അവാര്‍ഡ്സ് 2023ന്റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് അഹാന ഇക്കാര്യം പറഞ്ഞത്.
വലിയ താല്പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം, പണ്ടും അങ്ങനെ തന്നെയാണ് സിനിമകള്‍ ചെയ്ത്. ഇപ്പോഴും അങ്ങനെ തന്നെ. പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല- അഹാന പറഞ്ഞു.
നടന് കൃഷ്ണ കുമാറിന്റെ മകളായ അഹാന ചെയ്ത സിനിമകള്‍ വളരെ കുറവാണെങ്കിലും ഒരു തിരക്കേറിയ നടിയേക്കാള്‍ വാര്‍ത്താ പ്രാധാന്യം നടിക്കുണ്ടാവാറുണ്ട്. കാരണം സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന. കൂടാതെ യൂട്യൂബ് വ്ലോഗുകളും താരം ചെയ്യാറുണ്ട്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ അടിയെന്ന ചിത്രത്തില്‍ നായിക വേഷം അഹാന ചെയ്തിരുന്നു. ഇതാണ് നടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...