സിനിമയിൽ തനിയ്ക്കുണ്ടായ അനുഭവം പങ്കുവെച്ച് നടി രാധിക ആപ്തേ
തുടക്കകാലത്ത് ബോളിവുഡ് സിനിമാ വ്യവസായ രംഗത്തുള്ള ആളുകള്‍ തന്നോട് വളരെ അപമര്യാദയായാണ് പെരുമാറിയതെന്നാണ് നടി പറയുന്നത്. ബദ്ലാപൂരിന് ശേഷം തനിക്ക് സെക്സ് കോമഡി ചിത്രങ്ങള്‍ മാത്രമേ ചെയ്യാനാകൂവെന്ന് ആളുകള്‍ കരുതിയിരുന്നതായും അവര്‍ പറഞ്ഞു.
. ബോളിവുഡിലെ കരിയറിന്റെ തുടക്കത്തില്‍ ബോളിവുഡ് സിനിമാരംഗത്തെ ഉന്നതരില്‍ ചിലര്‍ പോലും തന്നോട് ‘ആകൃതിയുള്ള മൂക്ക്… വലിപ്പമുള്ള സ്തനങ്ങള്‍ എന്നിവ ലഭിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയാകണമെന്ന് ഉപദേശിച്ചിരുന്നതായും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ എന്നതിനെക്കുറിച്ചും അതിലേറെ കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു.
കരിയറിന്റെ തുടക്കത്തില്‍ ആളുകള്‍ എനിക്ക് നല്കിയ ഉപദേശങ്ങളിലൊന്നായിരുന്നു അത്. എന്നാല്‍ എനിക്ക് അതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ”ഞാന്‍ ആരാണെന്നും ഞാന്‍ എങ്ങനെയാണെന്നും ഞാന്‍ വളരെ സന്തുഷ്ടയാണ്. രൂപം മാറ്റാന്‍ ശരീരത്തില്‍ കത്തി വെക്കാന്‍ എനിക്ക് താത്പര്യമൊട്ടുമില്ല.ഒരു കലാകാരന്റെ ശരീരാകൃതിയ്ക്ക് അവരുടെ കഴിവിനേക്കാള്‍ മുന്‍ഗണന നല്കുന്നതില് നിന്ന് സിനിമാ വ്യവസായം പുരോഗമിച്ചിട്ടുണ്ടെന്നും രാധിക ആപ്തെ പറഞ്ഞു, ”തീര്‍ച്ചയായും ഒരു മാറ്റമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ വ്യത്യസ്ത ശരീര രൂപങ്ങളും നിറങ്ങളുമുള്ള സ്ത്രീകളും പുരുഷന്മാരും -സിനിമയിലുണ്ട്. അവര്‍ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...