രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തന്റെ വിവാഹമോചനം നടക്കാറുണ്ട്… ചില സമയത്ത് താന്‍ ആത്മഹത്യ ചെയ്യാറുണ്ട്,ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തത് അതാണ്; തുറന്ന് പറഞ്ഞ് ശ്വേത മേനോന്

വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ശ്വേത മേനോന്. അഭിനയത്തിന് പുറമെ പാട്ടിലും കഴിവ് തെളിയിച്ചിരുന്നു താരം. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി
. സല്മാന് ഖാനുമായി താന്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നതായും താന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തകള്‍ വരെ എത്തിയതായുമാണ് ശ്വേത പറയുന്നത്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ക്രേസിയായി തോന്നിയത് തന്റെ പ്രസവം ഷൂട്ട് ചെയ്തതാണ് എന്നാണ് ശ്വേത പറയുന്നത്.
തന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. സല്മാന് ഖാനുമായി പ്രണയത്തിലാണെന്ന് മുമ്പ് വാര്‍ത്ത വന്നിട്ടുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കില്‍ എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തന്റെ വിവാഹമോചനം നടക്കാറുണ്ട്. ചില സമയത്ത് താന്‍ ആത്മഹത്യ ചെയ്യാറുണ്ട്. വൃദ്ധസദനത്തിലാണ് താനെന്നും വാര്‍ത്ത വന്നിട്ടുണ്ട്.
ഏറ്റവും ഹോട്ട് നടനായി തോന്നിയിട്ടുള്ളത് അമിതാഭ് ബച്ചന്, ആമിര്‍ ഖാന് എന്നിവരും, മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ് എന്നാണ് ശ്വേത പറയുന്നത്. ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തത് സ്വന്തം പ്രസവം ചിത്രീകരിച്ചതാണ്. ഇനി അടുത്ത പ്രസവത്തിന് നോക്കാമെന്ന് കൂടി നടി പറയുന്നുണ്ട്.
ഇത്രയും വിവാദങ്ങളൊക്കെ സൃഷ്ടിച്ചത് കൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാന്‍ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് നടി പറയുന്നത്. ‘ആ സമയത്ത് നമുക്ക് ബോധം ഒന്നും ഉണ്ടാവില്ലല്ലോ’ എന്നായിരുന്നു തമാശരൂപേണ ശ്വേത പറഞ്ഞത്. ക്രേസി സ്റ്റാര്‍സ് വിത്ത് ജീവ എന്ന പരിപാടിയില്‍ ശ്വേത സംസാരിച്ചത്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...