ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം ചിത്രമാണ് നടിയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. വ്യക്തി ജീവിതത്തിൽ ഏറെ ബോൾഡാണ് അനാർക്കലി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനാർക്കലിയുടെ ചാറ്റ് ഷോയാണ്.
മറ്റുള്ളവർ തന്നെപ്പറ്റി കൂടുതൽ ഹോട്ടാണ് എന്ന് പറയുന്നത് കേൾക്കുന്നതാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനാർക്കലി.
അനാർക്കലി കൂടുതൽ ക്യൂട്ടാണ് എന്ന് കേൾക്കാനാണോ അതേ അനാർക്കലി കൂടുതൽ ഹോട്ടാണെന്ന് കേൾക്കാനാണോ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് താൻ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണ് ഇഷ്ടം. അതിലൊരു റേറ്റിങ്ങ് വെച്ചാൽ പത്തിൽ പത്ത് കൊടുക്കാൻ താല്പര്യമുണ്ടെന്നും എന്നാൽ പത്തിൽ അഞ്ചേ കെടുക്കുന്നുള്ളുവെന്നും നടി പറഞ്ഞു. അനാർക്കലി അഭിനയിച്ച ഉയരെ, ആനന്ദം തുടങ്ങിയ ചിത്രങ്ങൾ ഏറെ പ്രക്ഷക ശ്രദ്ധയാകർശിച്ചിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....