സഞ്ജയ് വിവാഹം കഴിച്ചത് പണത്തിന് വേണ്ടി… അവിഹിത ബന്ധങ്ങള്‍ക്ക് അമ്മയുടെ പിന്തുണ, തന്നെ തല്ലാന്‍ അമ്മയോട് ആവശ്യപ്പെട്ടു; മുന്‍ ഭര്‍ത്താവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരിഷ്മ

ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് കരിഷ്മ കപൂര്‍. സഞ്ജയ് കപൂര്‍ ആയിരുന്നു കരിഷ്മയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ നടി വിവാഹമോചനം നേടുകയായിരുന്നു. ഭര്‍ത്താവിനെതിരെ കോടതിയില്‍ കരിഷ്മ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
തന്റെ അമ്മയെ കൊണ്ട് സഞ്ജയ് മര്ദ്ദിപ്പിക്കുമായിരുന്നുവെന്നു കരിഷ്മ ആരോപിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ആ സംഭവം.
അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
‘ഒരിക്കല്‍ സഞ്ജയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചിരുന്നുവെന്നും എന്നാല്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ അത് തനിക്ക് ഫിറ്റാകാതെ വന്നുവെന്നും കരിഷ്മ പറയുന്നു. എന്നാല്‍ അംഗീകരിക്കാന്‍ സഞ്ജയ് കൂട്ടാക്കിയില്ല.
അമ്മയോട് തന്നെ തല്ലാന്‍ സഞ്ജയ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കരീഷ്മ വെളിപ്പെടുത്തിയത്. ‘നിങ്ങള്‍ അവളുടെ കരണത്തടിക്കാത്തത് എന്താണ്?’ എന്നായിരുന്നു സഞ്ജയ് അമ്മയോട് ചോദിച്ചത്.
സഞ്ജയ് തന്നെ വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നുമാണ് കരിഷ്മ വെളിപ്പെടുത്തി. അവിഹിത ബന്ധങ്ങള്‍ക്ക് സഞ്ജയ് കപൂറിന് അമ്മയുടെ പിന്തുണയുണ്ടായിരുന്നുവെന്നുമായിരുന്നു നടിയുടെ ആരോപണം.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...