Actress
തമന്ന വിവാഹിതയാകുന്നു; വരൻ പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്ക്
തമന്ന വിവാഹിതയാകുന്നു; വരൻ പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്ക്
Published on
തെന്നിന്ത്യന്‍ താരം തമന്ന വിവാഹിതയാകുന്നു. പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച് അബ്ദുള്‍ റസാക്കാണ് വരൻ
തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാര്‍ത്തയും പുറത്തുവന്നത്. അബ്ദുള്‍ റസാക്ക് വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വാദങ്ങളോടെ ആരാധകര്‍ക്കിടയില്‍ വിവാഹചര്‍ച്ചകള്‍ മുറുകിയിരുന്നു.
ഇരുവരും ഒന്നിച്ചെത്തിയ ഒരു ജുവല്ലറി ഉദ്ഘാടന വേളയില്‍ പകര്ത്തിയതാണ്ഈ ചിത്രമെന്നും തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാര്‍ത്തകള്‍ തമന്നയും തള്ളിയിട്ടുണ്ട്.
പ്രണയമെന്ന ആശയത്തെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് തമന്ന പറയുന്നത്.
actor thamanna
Continue Reading
You may also like...
Related Topics:thamanna bhati
