serial
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ഷിജു തിരിച്ചുവരവിനൊരുങ്ങുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ഷിജു തിരിച്ചുവരവിനൊരുങ്ങുന്നു
Published on
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു ഷിജു. മിനിസ്‌ക്രീനിൽ നിന്നും ഇടവേളയെടുത്ത ഷിജു തിരിച്ചുവരവിനൊരുങ്ങുന്നു.
നീയും ഞാനും എന്ന പരമ്പരയിലൂടെയാണ് തിരിച്ചെത്തുന്നത്. ഫെബ്രുവരിയിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് .2016ല്‍ ജാഗ്രത എന്ന പരമ്പരയിലാണ് അവസാനമായി എത്തിയത് .അതെ സമയം മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മഴവില്‍ക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം കാര്യസ്ഥന്‍, 2 കമ്മത്ത് ആന്‍ഡ് കമ്മത്ത് സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്‌നാപ്യാരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്
എന്റെ മാനസപുത്രി, സ്വാമി അയ്യപ്പന്‍, താലോലം, അഗ്നിപുത്രി തുടങ്ങിയ നിരവധി പരമ്പരകളിലൂടെയാണ് ഷിജു പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.
actor shiju
Continue Reading
You may also like...
Related Topics:actor shiju
