Connect with us

ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനേയും പിതാവിനേയും മർ ദ്ദിച്ചു കൊ ലപ്പെടുത്തി ആൾക്കൂട്ടം; വെ ടിവെച്ചിട്ടും രക്ഷപ്പെടാനായില്ല!

News

ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനേയും പിതാവിനേയും മർ ദ്ദിച്ചു കൊ ലപ്പെടുത്തി ആൾക്കൂട്ടം; വെ ടിവെച്ചിട്ടും രക്ഷപ്പെടാനായില്ല!

ബംഗ്ലാദേശിൽ നടൻ ഷാന്റോ ഖാനേയും പിതാവിനേയും മർ ദ്ദിച്ചു കൊ ലപ്പെടുത്തി ആൾക്കൂട്ടം; വെ ടിവെച്ചിട്ടും രക്ഷപ്പെടാനായില്ല!

ആഭ്യന്തര കലാപം രൂ ക്ഷമായി മാറിയിരിക്കുന്ന ബംഗ്ലാദേശിൽ പ്ര ക്ഷോഭകാരികളുടെ ആ ക്രമണത്തെ തുടർന്ന് നടൻ ഷാന്റോ ഖാനും പിതാവ് സലിം ഖാനും അന്തരിച്ചു. ഇരുവരെയും പ്രക്ഷോഭകാരികൾ ക്രൂ രമായി മ ർദിച്ചു കൊ ലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. നാട്ടിൽ നിന്ന് പലായനം ചെയ്ത് പോകുകയായിരുന്നു ഇവർ.

എന്നാൽ ചാന്ദ്പുരിൽ വെച്ച് ജനക്കൂട്ടം ഇവരെ പിടികൂടുകയും മ ർദ്ദിക്കുകയും ആയിരുന്നു. പ്ര ക്ഷോഭകാരികളിൽ നിന്നും രക്ഷപ്പെടാൻ ഇവർ വെടിയുതിർത്തെങ്കിലും ജനക്കൂട്ടം കൂട്ടമായി മ ർദ്ദിച്ച് കൊ ലപ്പെടുത്തുകയായിരുന്നു. ഷാന്റോയുടെ മരണ വാർത്ത കൊൽക്കത്ത ഫിലിം ഇൻഡസ്ട്രിയേയും ഞെട്ടിച്ചിരിക്കുകയാണ്.

താൻ തിങ്കളാഴ്ച സലിം ഖാനുമായി സംസാരിച്ചിരുന്നതായാണ് സലിം ഖാനോടൊപ്പം പ്രവർത്തിച്ച എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ അരിന്ദം ദാസ് പറഞ്ഞത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ‘കമാൻഡോ’യുടെ സംവിധായകൻ ഷമിം അഹമ്മദ് റോണി യു.എസ്സിൽ നിന്നും സലിമിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞോ എന്ന് അന്വേഷിച്ച് വിളിച്ചിരുന്നു.

പിന്നാലെ, അറിഞ്ഞ വാർത്തകൾ കണ്ട് എന്റെ കൈകൾ വിറച്ചു. ഈ കാര്യങ്ങൾ അറിഞ്ഞ് ഞാൻ തളർന്നുപോയി എന്നാണ് അരിന്ദം ദാസ് പറഞ്ഞത്. നിർമാതാവും ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ. തുങ്കി പരാർ മിയ ഭായ്, കമാൻഡോ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.

2019 ൽ പുറത്തിറങ്ങിയ പ്രേം ചോർ എന്ന സിനിമയിലൂടെയായിരുന്നു ഷാന്റോ ഖാന്റെ അരങ്ങേറ്റം. പിന്നീട് പിയാ രേ, ബുബുജാൻ, അന്തോ നഗർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മോഡലിംഗിലൂടെയാണ് ഷാന്റോ ഖാൻ സിനിമയിലെത്തുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു ഷാന്റോ.

More in News

Trending

Malayalam