Malayalam
പെട്രോള്‍ പമ്പിനു മുന്നില്‍ ഐക്യദീപം; കാട്ടുപോത്തിന് എന്ത് ഏത്തവാഴ; പരിഹാസവുമായി ലാൽ
പെട്രോള്‍ പമ്പിനു മുന്നില്‍ ഐക്യദീപം; കാട്ടുപോത്തിന് എന്ത് ഏത്തവാഴ; പരിഹാസവുമായി ലാൽ
Published on
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാൻ മോദി ആഹ്വാനം ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നത്.
ഇതിനു പിന്നാലെ ചില അപകട റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.ഇപ്പൊൾ ഇതാ പെട്രോള്‍ പമ്പിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് വെച്ച് ഐക്യദീപത്തിനു പിന്തുണ അറിയിച്ച ചിത്രം പങ്കുവെച്ച് പരിഹാസവുമായി നടൻ ലാൽ. കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ എന്ന അടികുറിപ്പാണ് നൽകിയത്
വീട്ടിലിരിക്കുന്നതിന് പകരം ദീപം തെളിയിച്ച് ജനങ്ങള്‍ റോഡിലിറങ്ങിയതും പടക്കം പൊട്ടിച്ചതു വഴി തീ പടര്‍ന്നിരുന്നു
actor lal
Continue Reading
You may also like...
Related Topics:lal
