നടൻ ആര്യയുടെ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ ..
By
Published on
നടൻ ആര്യയുടെ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ ..
എങ്ക വീട്ടു മാപ്പിളയിലൂടെ വിവാദങ്ങൾ സൃഷ്ടിച്ച ആര്യയുടെ കുടുംബം വിവാഹത്തിനായി ഒരുങ്ങുകയാണ്. പക്ഷെ ആര്യയുടെ വിവാഹമല്ലെന്നു മാത്രം. ആര്യയുടെ സഹോദരനും നടനുമായ സത്യയുടെ വിവാഹത്തിനാണ് കുടുംബം ഒരുങ്ങുന്നത്.
കോളേജ് കാലം മുതല്‍ പ്രണയിനിയായ ഭാവനയാണ് സത്യയുടെ വധു. ജൂണ്‍ 22ന് വന്‍ ആഘോഷങ്ങളോടെയാകും വിവാഹം എന്നാണ് സൂചന. അമരകാവ്യം, പുത്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ താരമാണ് സത്യ. സിനിമയ്ക്കു ശേഷം പഠനത്തിലേയ്ക്ക് മടങ്ങിയ താരം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്.
actor aryas brother sathya marriage
Continue Reading
You may also like...
Related Topics:actor arya, brother, Marriage, sathya
