Connect with us

നടൻ മൻസൂർ അലിഖാൻ അറസ്റ്റിലായി .

News

നടൻ മൻസൂർ അലിഖാൻ അറസ്റ്റിലായി .

നടൻ മൻസൂർ അലിഖാൻ അറസ്റ്റിലായി .

നടൻ മൻസൂർ അലിഖാൻ അറസ്റ്റിലായി .

ചെന്നൈ-സേലം അതിവേഗ ദേശീയപാതയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍ നിന്നാണ് നടന്‍ പിടിയിലായത്. നിര്‍ദിഷ്ട ചെന്നൈ-സേലം ദേശീയ പാതയ്‌ക്കെതിരെ കര്‍ഷകരും തദ്ദേശവാസികളും നടത്തുന്ന സമരത്തില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശത്തിനാണ് അറസ്റ്റ്.

‘എട്ടുവരി ദേശീയപ്പാത നടപ്പാക്കിയാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകും. സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി പാതയും വരുന്നത് ജനങ്ങളുടെ ജീവിതം നശിപ്പിക്കും. ഹൈവേയ്ക്കു വേണ്ടി നിരവധി മരങ്ങളും മലകളും നശിപ്പിക്കണം. ഇത് ജനങ്ങളുടെ ഉപജീവനത്തെ തന്നെ ബാധിക്കും. അതിനാല്‍ ഈ സമരത്തില്‍ ഞാന്‍ ശക്തമായി തന്നെ പങ്കെടുക്കും.’ മന്‍സൂര്‍ പറഞ്ഞു.

Actor Mansoor Ali Khan Press Meet Photos

actor mansoor ali khan in police custody

More in News

Trending

Recent

To Top