Connect with us

ഷൂട്ടിംഗിൽ പത്ത് മിനുട്ട് ദൈർഘ്യമുള്ള ഡയലോഗ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു… പക്ഷെ ഒരു വാക്ക് പോലും അദ്ദേഹത്തിന് വന്നില്ല, അതാണ് ഷോക്ക്; ഡോക്ടർ വിപി ഗംഗാധരൻ

Actor

ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അര്‍ബുദത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ നടന്റെ മരണ വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.

ഇന്നസെന്റിന്റെ വിയോഗം ആരാധകര്‍ക്കും സിനിമാ ലോകത്തിനും കടുത്ത വേദനയായിരുന്നു. ഇപ്പോഴിതാ ഇന്നസെന്റ് മരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തെ കുറിച്ച് ഡോക്ടർ വിപി ഗംഗാധരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Continue Reading
You may also like...

More in Actor

Trending

Recent

To Top