Connect with us

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ

Actor

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ

അച്ഛനായ സന്തോഷം പങ്കിട്ട് നടൻ അർജുൻ നന്ദകുമാർ. സോഷ്യൽ മീഡിയയിലൂടെയാണ്‌ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2021 ജൂൺ 21 നായിരുന്നു അർജുനും ദിവ്യയും വിവാഹിതരായത്.

റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അർജുന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷവും ശ്രദ്ധ നേടി.

ഷൈലോക്ക്, മിസ്റ്റർ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി, ജെയിംസ് ആൻഡ് ആലീസ്, ഒപ്പം, മാസ്റ്റർ പീസ്, മന്ദാരം, കോടതി സമക്ഷം ബാലൻ വക്കീൽ, അഞ്ചാം പാതിര, സിബിഐ 5, ജംമ്നാ പ്യാരി, മരക്കാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അർജുൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Continue Reading
You may also like...

More in Actor

Trending

Recent

To Top