Connect with us

കൃഷി ചെയ്ത് കുറേ പണം നഷ്ടമായി അതോടെ ആ പരിപാടി നിർത്തി, ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല.. ആ മേഖലയിൽ ഒരുപാട് പരീക്ഷണങ്ങളും വികസനങ്ങളും നടക്കുന്നുന്നുണ്ട്; ശ്രീനിവാസന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Actor

കഴിഞ്ഞ ദിവസത്തെ സൈബർ ലോകത്തെ ചൂടുപിടിപ്പിച്ച ചർച്ചാ വിഷയം ശ്രീനിവാസനായിരുന്നു. അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സൈബറിടത്തിൽ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മോഹനലാലിനെതിരെ ചില നിർണ്ണായക വെളിപ്പെടുത്തലും നടത്തുകയുണ്ടായി. ആരും ശ്രദ്ധിക്കാതെ പോലെ മറ്റ് ചില കാര്യങ്ങൾ കൂടി അദ്ദേഹം തുറന്ന് പറയുകയുണ്ടായി

വീഡിയോ കാണാം

Continue Reading
You may also like...

More in Actor

Trending