അദ്ദേഹം കണ്ണുകള്‍ അടച്ചതോടെ എനിക്കിത്തിരി ധൈര്യം വന്നു… പക്ഷെ ഞാന്‍ കുറച്ച് ഓവര്‍ ആയാണ് ഡയലോഗുകള്‍ പറഞ്ഞത്… പിന്നീട് സല്മാന് ഭായ് ഒരു കണ്ണ് മാത്രം തുറന്ന് എന്നെ നോക്കി; ഒടുവിൽ
അദ്ദേഹം കണ്ണുകള്‍ അടച്ചതോടെ എനിക്കിത്തിരി ധൈര്യം വന്നു… പക്ഷെ ഞാന്‍ കുറച്ച് ഓവര്‍ ആയാണ് ഡയലോഗുകള്‍ പറഞ്ഞത്… പിന്നീട് സല്മാന് ഭായ് ഒരു കണ്ണ് മാത്രം തുറന്ന് എന്നെ നോക്കി; ഒടുവിൽ
അദ്ദേഹം കണ്ണുകള്‍ അടച്ചതോടെ എനിക്കിത്തിരി ധൈര്യം വന്നു… പക്ഷെ ഞാന്‍ കുറച്ച് ഓവര്‍ ആയാണ് ഡയലോഗുകള്‍ പറഞ്ഞത്… പിന്നീട് സല്മാന് ഭായ് ഒരു കണ്ണ് മാത്രം തുറന്ന് എന്നെ നോക്കി; ഒടുവിൽ
ആഷിഖി 2വിലൂടെ ശ്രദ്ധ നേടിയ നടനാണ് ആദിത്യ റോയ് കപൂര്‍. മലയാളത്തിലും നടന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ നടൻ സല്‍മാനൊപ്പമുള്ള ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ആദിത്യ റോയ് കപൂര്‍. ലണ്ടന്‍ ഡ്രീംസ് എന്ന സിനിമയിലെ തന്റെ ആദ്യരംഗത്തെ കുറിച്ചും ആദിത്യ മനസ്സ് തുറക്കുന്നുണ്ട്.
ലണ്ടനിലെ ഒരു ആശുപത്രിയില്‍ വെച്ചുള്ളതായിരുന്നു ഈ രംഗം. സല്മാന് ഖാനും അജയ് ദേവ്ഗണും രണ്‍വിജയ് സിംഗുമുണ്ടായിരുന്നു ഈ രംഗത്തില്‍ അഭിനയിക്കാനായി. ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് സല്മാന് ഖാനോട് ദേഷ്യപ്പെടുന്നതായിരുന്നു രംഗം.
”എനിക്കറിയാമായിരുന്നു ഇത് അഭിനയം മാത്രമാണെന്ന്. പക്ഷെ അത് ചെയ്യാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണമായിരുന്നു. എനിക്കോര്‍മ്മയില്ല എത്ര റീടേക്കുകളാണ് എടുത്തതെന്ന്. ഭാഗ്യത്തിന് അദ്ദേഹം കണ്ണുകള്‍ അടച്ചു. ഇതോടെ എനിക്കിത്തിരി ധൈര്യം വന്നു. പക്ഷെ ഞാന്‍ കുറച്ച് ഓവര്‍ ആയാണ് ആ ഡയലോഗുകള്‍ പറഞ്ഞത്. ഒരു ഘട്ടത്തില്‍ സല്മാന് ഭായ് ഒരു കണ്ണ് മാത്രം തുറന്ന് എന്നെ നോക്കി. എന്താണ് എന്ന് ചോദിച്ചു” ചോദ്യം കേട്ടതും പേടിച്ചു പോയ ഞാന്‍ ഉടനെ തന്നെ മാപ്പ് ചോദിച്ചു എന്നാല്‍ സല്മാന് ഖാന് പൊട്ടിച്ചിരിക്കുകയായിരുന്നു ആദിത്യ ഓര്‍ക്കുന്നു.
”ഒരു നിമിഷത്തേക്ക് അദ്ദേഹം എന്നെ പേടിപ്പിച്ചു കളഞ്ഞു. പക്ഷെ അതിന് ശേഷം എല്ലാം ശരിയായി. താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും ഇതൊക്കെ അഭിനയം ആണെന്നും സല്മാന് ഭായ് പറഞ്ഞു. അജയ് സാറും സല്മാന് ഭായിയും എന്നെ വളരെയധികം കംഫര്‍ട്ട് ആക്കി. പിന്നെയെല്ലാം എളുപ്പമായിരുന്നു” എന്നാണ് ആദിത്യ പറയുന്നത്.
എന്തായാലും സിനിമ വലിയ വിജയമായി മാറിയില്ലെന്നതാണ് വസ്തുത. പക്ഷെ ആദിത്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...