അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് അവനാണ്, എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കുമെന്ന് ദുൽഖർ, നടന്റെ സിനിമയിലെ ആ പ്രിയ സുഹൃത്ത് ആരാണെന്ന് അറിയോ?

സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമാ തിരക്കുകളോ ദുൽഖറിന്റെ സ്റ്റാർഡമോ ഒന്നും ആ സൗഹൃദത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല.
ഇപ്പോഴിതാ സണ്ണിയെ കുറിച്ച് ദുൽഖർ സംസാരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. “ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചാണ്. ഒന്നിച്ച് പടത്തിനു വേണ്ടി ആക്റ്റിംഗ് വർക്ക് ഷോപ്പുകളൊക്കെ ചെയ്തു. ഇന്നെനിക്ക് എന്റേതായൊരു ടീമും അസിസ്റ്റൻസുമൊക്കെയുണ്ട്, എവിടെ പോയാലും എനിക്കൊരു ഫാമിലിയുണ്ട്. എന്റെ കൂടെയുള്ള ആളുകളാണ് എന്റെ ഫാമിലി. പക്ഷേ അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് സണ്ണിയാണ്. അന്നവനു മനസ്സിലായി, ഞാനൊറ്റയ്ക്കാണ്. എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കും. പൊതുവെ ആൾടെ പേഴ്സണാലിറ്റിയും അങ്ങനെയാണ്, ഇടിച്ചുകയറി ഫ്രണ്ടാവും.”
“ഈ പടം ഇറങ്ങികഴിഞ്ഞപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ ഞങ്ങൾ കോഴിക്കോട് ബീച്ചിലും പാരഗണിലുമൊക്കെ പോവുമായിരുന്നു. അത്തരത്തിൽ രസമുള്ള കുറേ കാര്യങ്ങൾ ഷെയർ ചെയ്തിട്ടുള്ള ഒരാളാണ് സണ്ണിയെന്നാണ് നടൻ പറയുന്നത്
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കോട്ട ശ്രീനിവാസ റാവു. അടുത്തിടെ നടന് അന്തരിച്ചുവെന്ന് വാര്‍ത്തകള്‍...
അഖിൽ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ ഏജന്റ് ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഹംഗറിയിലെ...
പ്രേക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ട ഹാസ്യ താരമാണ് നോബി മാര്‍ക്കോസ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് നോബി സുപരിചിതനാകുന്നത്. പിന്നീട് സിനിമ മേഖലയിലെത്തിയ നോബി...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...