Uncategorized
മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
വിവാദ മാധ്യമപ്രവര്ത്തകന് ബയില്‍വന്‍ രംഗനാഥന് നടി തൃഷയെക്കുറിച്ച് ചില വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. നടി മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്നമുണ്ടാക്കിയെന്നാണ് നടന് വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നൈയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തില്‍ ഈ വാര്‍ത്ത വന്നു.’- ബയില്‍വന്‍ രംഗനാഥന് പറഞ്ഞു.
അടുത്തിടെ തൃഷയെക്കുറിച്ച് മറ്റൊരു വാദവുമായി എഎല്‍ സൂര്യ എന്ന വ്യക്തിയും എത്തിയിരുന്നു. തൃഷ തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
ഹെയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ നടി റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക. മലയാളത്തില്‍ ഹെയ് ജൂഡ് എന്ന സിനിമയിലാണ് നടി ഇതുവരെ അഭിനയിച്ചത്. റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് നടിയെത്തുന്നതെന്നാണ് വിവരം.
തമിഴകത്ത് കരിയറിലെ മികച്ച സമയത്ത് നിൽക്കുകയാണ് തൃഷ. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് തൃഷയെ തേടി വരുന്നത്. ലിയോയാണ് തൃഷയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ.
