Tamil
വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്!
വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്!
Published on

വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ഗോവിന്ദ് വസന്തയുടെ മാജിക്കിൽ പിറന്ന ‘അണ്ണാത്തെ സേത്തി’ എന്ന മാസ് ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
വിജയ് സേതുപതിയുടെ മാസ് ഡയലോഗോടുകൂടിയാണ് ഗാനം തുടങ്ങുന്നത്. കാർത്തിക് നെഹ്തയുടെതാണ് വരികൾ. അറിവ് ആണ് ആലപിച്ചിരിക്കുന്നത്.
ഡെൽഹിപ്രസാദ് ദീനദയാലൻ ആണ് സംവിധാനം. മനോജ് പരമഹംസ ആണ് ഛായാഗ്രഹകൻ. വിജയ് സേതുപതിയ്ക്കൊപ്പം പാർഥിപൻ, അതിദി റാവു ഹൈദരി, മഞ്ജിമ മോഹൻ, കരുണാകരൻ, ഭഗവതി പെരുമാൾ, രാജ്, റിഷ, സംയുക്ത നായർ തുടങ്ങിയവർ അഭിനയിക്കുന്നു.
about vijay sethupathy
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...