Connect with us

വാരിയംകുന്നത്ത് കിട്ടിയത് അരക്കോടിയിലേറെ രൂപ;ഇരുപത്തഞ്ചും അമ്ബതും രൂപയില്‍ തുടങ്ങി അമ്ബതിനായിരം വരെ!

Malayalam

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രമൊരുക്കാനാണ് സംവിധായകന്‍ അലി അക്ബറിന് കിട്ടിയത് ലക്ഷങ്ങൾ.അരക്കോടിയേറെ രൂപ അക്കൗണ്ടിലെത്തി എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെടുന്നു . 54,09,430 രൂപയാണ് ജൂലൈ 8 വരെ സംവിധായകന്റെ അക്കൗണ്ടിലെത്തിയത് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇരുപത്തഞ്ചും അമ്ബതും രൂപയില്‍ തുടങ്ങി അമ്ബതിനായിരം വരെ നല്‍കിയവരുണ്ടെന്നും ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

about variyam kunnan

More in Malayalam

Trending